
ഞാന്‍ അഖില്‍ സ്നേഹം ഉള്ളവര്‍ അപ്പുവേ,ഡാ അപ്പു, അപ്പുസേ എന്നൊക്കെ വിളിക്കും എന്റെ അഭിപ്രായത്തില്‍ പരയുകയണേല് 80 % യോഗ്യനായ ഒരുവന് മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ ഈ അഭിപ്രായത്തിനോട് യോജിക്കാന്‍ പ്രയാസം കാണും അത് വിട്ടുകള. കാലമാകുന്ന ഈ ആഴിയില്‍ നീന്താന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 25 മഹത്തായ വര്‍ഷങ്ങള്‍ ആയിരിക്കുന്നു ഇതിനിടയില്‍ പുഞ്ചിരിയോടെ ഒരു പാട് പേര് കളിപ്പിച്ചു പോയിട്ടുണ്ട് ഇപ്പോഴും അറിഞ്ഞു കൊണ്ട് അതിനു നിന്ന് കൊടുക്കുകയും ചൈയ്യുന്നുണ്ട് .
Saturday, May 18, 2013
ഇന്നത്തെ കഥ നടക്കുന്നത് നമ്മുടെ കൊച്ചു കേരളത്തിൽ അല്ല അറബി നാട്ടിൽ ആണ് അതയിതു ദുഫായി പരുദീസകളുടെ നാട് മണലാരണ്യത്തിൽ നിന്നും മണിയുണ്ടാക്കുന്ന മലയാളികളുടെ സൊന്തം ദുഫായി ഒരുപാടു പ്രതീക്ഷകളുമായി ഞാനും പ്രവാസ ജീവിതം തുടങ്ങി നല്ല ജോലി താമസം എല്ലാം എനിക്ക് അനുകൂലം എന്നാൽ പണികിട്ടിയത് അവിടെ അല്ല എന്റെ റൂമിൽ സഹമുറിയനായി കിട്ടിയ വെക്തിയും ഞാനും തമ്മിൽ 20 വയസിന്റെ അകലം ആദിയം ഞാൻ മനസ്സിൽ കരുതി പുള്ളിക്ക് പ്രായം ഉള്ളത് കാരണം എനിക്കും പുള്ളിയിൽ നിന്നും നല്ല ഒരു പാട് കരിയഗൾ പഠിക്കാൻ കഴിയും എന്ന് പണ്ടേ അടുക്കളയിൽ കേറുന്ന കാരിയത്തിൽ മടിയുള്ള ഞാൻ അതിന്റെ ഭരണം പുള്ളിയെ ഏൽപ്പിച്ചു ഉടനെ തന്നെ ഭലവും കിട്ടി പുള്ളി ചോറ് കഴിക്കില്ല 3 നേരവും പച്ചകറികൾ മാത്രം അതും തിന്നാൻ പറ്റില്ല കാരണം അതിന്റെ രുജി അമ്മോ ഓർക്കുമ്പോൾ തന്നെ പേടി ആകുന്നു 3 ആഴ്ച പുള്ളിയുടെ മേൽ നോട്ടത്തിൽ ഫുഡ് കഴിച്ചു ഇതിനിടയിൽ ഞാൻ ഒന്നും മിണ്ടാതത്തിനു കാരണം പുതിയ ഒരാൾ കൂടി വരുന്നു ഞാഗടെ റൂമിലേക്ക് എന്നാ വാർത്ത കേട്ടത് കൊണ്ടായിരുന്നു പുള്ളി വന്നു കഴിഞ്ഞു വായിക്കു രുജി ആയിട്ടു വല്ലതും കഴിക്കാം എന്ന് ഞാൻ അശോസിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment