ആ രാത്രിക്ക് ദൈർക്യം കുറവായിരുന്നു അത് അല്ലേലും അങ്ങിനെ തന്നെ ആണ് എന്ന് ഇനീം നേരം ഒരിക്കലും പുലരല്ലേ എന്നു അഗ്രെഹിക്കുന്നുവോ അന്ന് നേരം പതിവിലും പെട്ടന്ന് കടന്നു പോകും ഇന്ന് ആണ് ആ സുദിനം അച്ഛനെ വിളിച്ചു കൊണ്ട് വന്നിട്ട് ക്ലാസിൽ കേറിയാൽ മതിയെന്ന് ഇല്ലേൽ ഇന്നു മുതൽ വെളിയിൽ ആയിരിക്കും കാരണം മറ്റു ഒന്നുമല്ല ഒരു ചെറിയ ക്ലാസ്സ് കട്ടിംഗ്
പതിവുപോലെ ഞാനും അനൂപും രാജീവും അംബല മുറ്റത്ത് ഒത്തു ചേർന്നു
ഇന്ന് ഇംഗ്ലീഷ് എക്സാം ആണ് എഴുതിയാൽ കിട്ടുന്ന മാർഗ് ഓർത്താൽ ചിരിവരും
അതുകൊണ്ട് ഇന്ന് ക്ലാസിനു കേറേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്
പക്ഷെ എവിടെ പോകും സിനിമാ കാണാൻ പോയാലോ ബട്ട് പൈസാ അതൊരു പ്രോബ്ലം ആണ് ഒടുവിൽ അതിനും ഇരയെ കിട്ടി സുബിൻ പൈസാ അവൻ തരാം എന്നു ഏറ്റു പക്ഷെ അവനേം കൂടി സിനിമായിക്ക് കൊണ്ട് പോകണം അതു കേട്ടപ്പോൾ ഒരു ചെറിയ പേടി കാരണം സുബിൻ ഒരു സമഭാവം ആണ് അവനുമായി ചേർന്ന് എന്ത് ചെയ്തോ അത് പിടിക്കപെടും ആ അനുഭവത്തിന് ഒരു മൂക തെളിവാണ് ഞാൻ എങ്കിലും വേറെ വഴി ഇല്ലാത്തതിനാൽ ഞാനും സുബിനെ കൊണ്ടു പോകാൻ അനുവാദം കൊടുത്തു
ഞങൾ 4 പേരും ഒരുമിച്ചു അങ്ങിനെ സിനിമയിക്ക് പോയി സിനിമ കഷിഞ്ഞു സന്തോഷ പൂർവ്വം വീട്ടിലേക്കു പോയി .പിറ്റേന്ന് പതിവുപോലെ സ്കൂളിൽ ചെന്നു
ബെൽ അടിച്ചതിനു ശേഷമേ ക്ലാസ്സിൽ കയറു
(തുടരും )

No comments:
Post a Comment