ഒരു സുഹൃത്ത് ബെന്ധം/ ഏതൊക്കെ രീതിയിൽ തകരും
എനിക്കും ഉണ്ടായിരുന്നു (past)ഒരു നല്ല സുഹൃത്ത് പേര് രഞ്ജിത് സുമുകൻ സുന്ദരൻ സർവോപരി സ്നേഹ സമ്പന്നൻ ഞങൾ രണ്ടും ഇണപിരിയാത്ത കൂട്ടുകാര് ആയിരുന്നു എന്നേ കളും രണ്ടു വയസു മൂത്തതാണ് ടിയാൻ ഞാൻ ഏതെങ്കിലും പ്രശ്നത്തിൽ ചെന്നു ചാടിയിട്ടുണ്ടോ തീര്ച്ച ആയിട്ടും അവനും കാണും കൂടെ അവന്റെ കാരിയതിൽ ഞാനും അങ്ങിനെ ഞങൾ വളർന്നു അവനു പട്ടാളത്തിൽ ജോലി കിട്ടി ഞാൻ വായിനോക്കി നാട്ടിലും എങ്കിലും ഞാഗടെ ബെന്ദത്തിനു ഒരു കോട്ടവും പറ്റിയില്ല കലഗൽക്കു ശേഷം ഞാൻ പ്രവാസ ജീവിതം തുടങ്ങി ആദിയമായി നാട്ടിൽ പോകുന്നു അവദി ആഗോഷിക്കാൻ അതിലുപരി എന്റെ കൂട്ടുകാരനെ രണ്ടു വർഷത്തിനു ശേഷം കാണാൻ നാട്ടിലെത്തി അവനുമായി അടിച്ചു പൊളിച്ചു നടക്കുന്നതിനിടയിൽ അവന്റെ അമ്മ എന്റെടുത്ത് ഒരു അപേഷയും ആയി വന്നു മറ്റൊന്നും അല്ല അവനു കല്യാണ പ്രായം ആയി അവനോടു പെണ്ണു കാണാൻ പറഞ്ഞാൽ അവൻ കേൾക്കില്ല അതിനായി ഞാൻ അവനെ ഉപദേശിക്കണം എന്നു കൂട്ടുകാരന് വേണ്ടി ഞാൻ ആ ദൌത്യം ഏറ്റെടുത്തു അവനെ ഉപദേശിച്ചു രേക്ഷ ഇല്ല അവൻ അടുക്കുന്ന മട്ടില്ല
അവന്റെ അഭിപ്രായത്തിൽ "നാരികൾ നാറികൾ സർവ വിപത്തിന്റെ നാരായ വേരുകൾ " ആണ് പോലും (ഇതു എന്റെ അഭിപ്രായം അല്ല )എങ്കിലും അവനോടു ഞാൻ പറഞ്ഞു അളിയാ ഈ പെണ്ണു കാണൽ സിനിമയിൽ അല്ലാ കണ്ടിട്ടുള്ലോ അതു കൊണ്ട് ഒരു വട്ടം ഒരേ ഒരു വട്ടം നമ്മുക്ക് ഒന്നു പൊയ് കാണാം എന്ന് ഒടുവിൽ എന്റെ മുന്നിൽ അവൻ തോറ്റു കൂടെ ഒരു ഉപദേശവും നിനക്ക് പെണ്‍കുട്ടികളുടെ സൈകൊലോജി അറിയില്ല അവന്റെ കൂടെ ഒരുപാടു പെണ്ണുങൾ ഉണ്ട് പോലും അവൻ ട്രെയിനിൽ യാത്ര ചിയുംപോൾ പരിജയപെടുന്ന പല പെണ്ണുഗലും ആയി അവനു ബോയ് ഫ്രണ്ട് എന്ന ബന്ദം ഉണ്ടു പോലും ഞാൻ വിസ്വോസിക്കാനായി അഞ്ജലി അറോറ ഗ്രീഷ്മ മാത്യു എന്നീ പേരുകൾ കൂടി അവൻ പറഞ്ഞു ഞാൻ അവനെ അത്ബുടത്തോടെ
നോക്കി മിടുക്കൻ എന്റെ മനസു പറഞ്ഞു അങ്ങിനെ ഞങൾ പെണ്ണുകാണാൻ പെണ്ണിന്റെ വീട്ടിൽ എത്തി സ്നേഹ അനെഷനഗൾക്കു ശേഷം പെണ്ണു ചായയും ആയി വന്നു അവനോടു ഞാൻ ചായ എടുക്കാൻ പറഞ്ഞു അവൻ വിറച്ചു വിറച്ചു ചായ എടുത്തു ഞാൻ കരുതി എന്നാ പറ്റി ഇവന് ഒരു വിറയല് പെണ്ണ് അവനോടു പേര് ചോദിച്ചു ദേ കിടക്കുന്നു അവൻ ബോദം കേട്ടു തറയിൽ
എന്റെ മനസു വീണ്ടും പറഞ്ഞു കള്ള _____ മോനെ നിന്റെ അഞ്ജലി അറോറ പെണ്ണിനെ പേടിയാണേൽ അതു പറഞ്ഞാൽ;പോരായോ അല്ലാതെ മറ്റുള്ളവരെ മണ്ടനക്കണോ

No comments:
Post a Comment