Monday, June 3, 2013

അങ്ങിനെ ഒരു അവദി കാലവും കൂടി കടന്നു പോയി 
അവദിക്കു മാമന്റെ വീട്ടിൽ ആയിരുന്നു ഒരു മാസം 
മനസിനു ഏറ്റവും കൂടുതൽ സന്തോഷം നൽകിയ 
നിമിഷങ്ങൾ സ്കൂളിൽ ചെന്നിട്ടു വേണം അഭിയോടും 
നന്ദുവീൻഓടും എല്ലാം പറയാൻ 

3 comments:

  1. അക്ഷര പിശാശ് കൂടെ കൂടിയിട്ടുണ്ട്. ചാത്തന്‍ സേവ ഒഴിവാക്കണം.
    "അവധി"
    കമെന്റ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ.

    ReplyDelete
    Replies
    1. ഹൃദയത്തിൽ തൊട്ട നന്ദി അക്ഷര തെറ്റിന് കാരണം മറ്റൊന്നും അല്ല ജോലി തിരക്ക് തന്നെ സമയം ഇല്ലാ സമയത്ത് ആണ് എഴുത്തിനുള്ള ആശയം വരുന്നത് അതാണ് കാരണം ക്ഷെമിക്കുമല്ലൊ

      Delete
  2. ആശംസകള്‍ കേട്ടോ
    നന്നായി പഠിയ്ക്കണം

    ReplyDelete