ഞാന്‍ അഖില്‍ സ്നേഹം ഉള്ളവര്‍ അപ്പുവേ,ഡാ അപ്പു, അപ്പുസേ എന്നൊക്കെ വിളിക്കും എന്റെ അഭിപ്രായത്തില്‍ പരയുകയണേല്
80 % യോഗ്യനായ ഒരുവന് മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ ഈ അഭിപ്രായത്തിനോട്
യോജിക്കാന്‍ പ്രയാസം കാണും അത് വിട്ടുകള. കാലമാകുന്ന ഈ ആഴിയില്‍ നീന്താന്‍ തുടങ്ങിയിട്ട്
ഇപ്പോള്‍ 25 മഹത്തായ വര്‍ഷങ്ങള്‍ ആയിരിക്കുന്നു ഇതിനിടയില്‍ പുഞ്ചിരിയോടെ ഒരു പാട് പേര് കളിപ്പിച്ചു പോയിട്ടുണ്ട്
ഇപ്പോഴും അറിഞ്ഞു കൊണ്ട് അതിനു നിന്ന് കൊടുക്കുകയും ചൈയ്യുന്നുണ്ട് .
ഹൃദയത്തിൽ തൊട്ട നന്ദി അക്ഷര തെറ്റിന് കാരണം മറ്റൊന്നും അല്ല ജോലി തിരക്ക് തന്നെ സമയം ഇല്ലാ സമയത്ത് ആണ് എഴുത്തിനുള്ള ആശയം വരുന്നത് അതാണ് കാരണം ക്ഷെമിക്കുമല്ലൊ
അക്ഷര പിശാശ് കൂടെ കൂടിയിട്ടുണ്ട്. ചാത്തന് സേവ ഒഴിവാക്കണം.
ReplyDelete"അവധി"
കമെന്റ് വെരിഫിക്കേഷന് ഒഴിവാക്കൂ.
ഹൃദയത്തിൽ തൊട്ട നന്ദി അക്ഷര തെറ്റിന് കാരണം മറ്റൊന്നും അല്ല ജോലി തിരക്ക് തന്നെ സമയം ഇല്ലാ സമയത്ത് ആണ് എഴുത്തിനുള്ള ആശയം വരുന്നത് അതാണ് കാരണം ക്ഷെമിക്കുമല്ലൊ
Deleteആശംസകള്‍ കേട്ടോ
ReplyDeleteനന്നായി പഠിയ്ക്കണം