കാത്തിരുപ്പ്
ഇന്നാണ് ആ ദിവസം. വരാമെന്ന് അറിയിച്ചു കൊണ്ട് രണ്ടു ദിവസം മുൻപാണ് അവളുടെ ഫോണ്‍ വന്നത് നീണ്ട കാത്തിരിപിനോടുവിൽ തൻറെ
ജീവിതത്തിലേക്ക് മാറ്റങ്ങളുടെ ഒരു ഘോഷയാത്ര കടന്നു വരുന്നു അവനു സന്തോഷമായി.പണികൾ പെട്ടന്ന് ഒതുക്കി അവൻ ഓഫീസിലേക്ക് പോകുവാൻ തയ്യാർ ആയി ഓഫീസിൽ അവനു ഒരു മന സമാധാനവും ഉണ്ടായില്ല കാരണം അവൻറെ ചിന്ദകൾ മുഴുവൻ അവളെ പറ്റി ആയിരുന്നു ഇതു പോലെ ഒരാളെ തൻറെ വീട്ടിൽ എത്തിക്കാൻ താൻ എന്തും മാത്രം ത്യാഗം സഹിച്ചു എത്ര എത്ര ബ്രോകേർ മാരോട് പറഞ്ഞു അതും പോരഞ്ഞിട്ട് അറിയാവുന്ന എല്ലാരോടും പറഞ്ഞു പക്ഷെ ഭലം കിട്ടിയത് ഇപ്പോളാണ് ഹും താമസിച്ചിട്ട് ആണെങ്കിലും നല്ല ഒരാളെ തന്നെ ആണല്ലോ കിട്ടിയത് എന്ന ചിന്ദ അവനു ആശ്വാസം കൊടുത്തു "എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ" എന്ന ലാലേട്ടന്റെ വാക്കുകൾ സത്യം ആണെന്ന് അവനു മനസിലായി പണികൾ പെട്ടന്ന് തീർക്കാതെ അവൻ ഉച്ചക്ക് ശേഷം അവദി എടുത്തു നേരെ വീട്ടിലേക്കു വെച്ചു പിടിച്ചു അവൾ വരുന്നതിനു മുൻപ് വീടും പരിസരവും ഒന്നു വെടിപ്പാക്കി ഇടാം അവൻ മനസ്സിൽ കരുതി
വളരെ പെട്ടന്ന് സമയം 5 ആയി അവളുടെ വരവിനായി അവൻ പടിക്കലേക്കു കണ്ണും നട്ടു തുടിക്കുന്ന ഹൃദയവുമായി കാത്തിരിപ്പു തുടങ്ങി പെട്ടന്ന് അതാ ഒരു കാർ ഗേറ്റ് കടന്നു അകത്തേക്ക് വരുന്നു ഡോർ തുറന്നു സുന്ദരിയും മൊടെനുമായ ഒരു സ്ത്രീ പുറത്തേക്കു വരുന്നു അത് കണ്ടിട്ട് അവനു പ്രേത്യാകിച്ചു ഒന്നും തോന്നിയില്ല ആ സ്ത്രീ അവന്റെ അടുക്കലേക്കു കടന്നു വന്നു അവനെ ഒന്ന് നോക്കി അടിമുടി എന്നിട്ട് വിറ അർന്ന ചുണ്ടുകളിൽ നിന്ന് ഒരു ചൊദിയം അവനു നേരെ തൊടുത്തു വിട്ടു
"മനുഷ്യാ പണ്ടേ ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ വരുമ്പോൾ ചായ റെഡി ആയിരിക്കണം എന്ന് വേലക്കാരിയുടെ വരവും പ്രേദീഷിച്ചു വായി നോക്കി ഇരിക്കേണ്ട അവളോട് ഞാൻ വരേണ്ട എന്നു ഞാൻ പറഞ്ഞു ഈ വീട്ടിൽ നിങ്ങൾക്ക് ചെയ്യാൻ ഉള്ള പണിയോക്കയെ ഉള്ളു പെട്ടന്ന് പോയി ചായ കൊണ്ടുവന്നിട്ടു തുണികഴുകാൻ തുടങ്ങു താമസിച്ചാൽ രാത്രിയിലേക്കുള്ള ഫുഡ് ഉണ്ടാക്കാൻ താമസിക്കും"
തൻറെ കാത്തിരുപ്പിനു ഭലം ഉണ്ടാകാതത്തിൽ മനം നൊന്തു അവൻ തന്റെ വാമ ഭാഗത്തിനായി ചായ ഉണ്ടാക്കാൻ അടുക്കളയിലേക്കു യാത്ര ആയി

കൊള്ളാം. ഓരോ കഥയുടെ പിന്നിലും പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ ഉണ്ട് എന്ന് ആരോ പറഞ്ഞതോര്‍ക്കുന്നു.:)
ReplyDelete