മസാല ദോശ
അന്നൊരു വെള്ളിആഴ്ച്ച ആയിരുന്നു. മീനമാസത്തിലെ രെസികൻ ചൂട് സഹിക്കാൻ വയ്യാതെ ഞാൻ റോഡിൽ നിന്നും ആ കടയുടെ ഓരത് കയറി നിന്നു ഒരു നാരങ്ങാ വെള്ളത്തിനായി മനസ് കൊതിച്ചു എങ്കിലും പോക്കറ്റിലെ കനം ആ കൊതിയെ അടക്കി. ബസ് വരാൻ ഇനിയുമുണ്ട് പത്തു മിനിറ്റ് വന്നാലോ ദൈവമേ ഓർതപ്പോൾ നെഞ്ചിൽ ഇടി വെട്ടി കാരണം അത്രയ്ക്ക് തിരക്കായിരിക്കും അതിൽ സൂചി കുത്താൻ ഇടം കാണില്ല.എന്റെ നാട്ടിലോട്ടു അതല്ലാതെ വേറെ ബസ് ഒട്ടു ഇല്ലതാനും.അങ്ങിനെ ചിന്തയുടെ ലോകത്ത് കറങ്ങുന്ന സമയത്ത് പോക്കറ്റിൽ നിന്നും പഴയ സോണി എറിക്സണ്‍ ഫോണ്‍ ചിലച്ചു.എടുത്തപ്പോൾ കണ്ടു പ്രീയ സുഹൃത്ത് അവന്റെ വൈഫ് 6 മാസം ഗെര്ഫിനി ആണ് അവൾക്കു മസാല ദോശ കഴിക്കാൻ മോഹം അവൻ എന്നെ വിളിച്ചു പറഞ്ഞതും അത് തന്നെ "അളിയാ നീ ടൌണിൽ നിന്നും വരുമ്പോൾ ആര്യ ഭവൻ ഹോട്ടലിൽ നിന്നും ഒരു മസാല ദോശ കൂടി വാങ്ങി വരണേ എന്ന് "അവൻ ആയതിനാലും കാരിയം ഇതയാതിനാലും ഞാൻ പറ്റില്ലാന്നു പറഞ്ഞില്ല ഞാൻ വാച്ച് നോക്കി ബസ് വരാൻ 5 മിനിറ്റ് ബാക്കി സമയം കളയാതെ ഞാൻ ഓടി ഹോട്ടലിൽ ചെന്ന് മസാല ദോശയും വാങ്ങി തിരിച്ചു ബസ് സ്റ്റാൻഡിലേക്ക് ഓടി ഓട്ടത്തിനിടയിൽ ഞാൻ കണ്ടു എനിക്കുള്ള ബസ് വിട്ടു പോകാൻ തുടങ്ങുന്നു ഞാൻ സർവ ശക്തിയും സംഭരിച്ചു ബെസിനു പിന്നാലെ ഓടാൻ തുടങ്ങി കാരണം ആ ബസ് പോയാൽ പിന്നെ അടുത്തത് 4 മണിക്കൂർ കഴിഞ്ഞേ ഉള്ളു.ഓട്ടത്തിനിടയിൽ ഹോടലിൽ നിന്നും വാങ്ങിയ പൊതി അഴിയാൻ തുടങ്ങി ഞാൻ തിരക്കുള്ള ഓട്ടത്തിനിടയിൽ അത് കയിമോശം വരാതിരിക്കാൻ എന്റെ കഴുതിനക്തുകൂടി ബെനിയന്റെ ഉള്ളിലേക്ക് ഇട്ടു.അങ്ങിനെ ഒടുവിൽ ബസിന്റെ ഫുട് ബോര്ടെൽ പിടുത്തം കിട്ടി മുടിഞ്ഞ തിരക്ക് ബസിനുള്ളിൽ ഒരുവിദം ഞാൻ ബസിനുള്ളിൽ കയറിപറ്റി ഓടി തളർന്നു വന്നതിനാൽ എന്റെ ശരീരം വിയർത്തു കുളിച്ചു നിൽക്കുകയാണ് ബസിനുള്ളിൽ തെള്ള് കൂടി കൂടി വന്നു എനിക്ക് ശാസം വിടാൻ പറ്റാത്ത അവസ്ഥ അതിനിടയിൽ ബസ് ഒരു ബ്രിക്ക് ഇടീലും.ദേകിടക്കുന്നു അപ്പുറത്ത് നിന്ന ചേച്ചിയുടെ പുറത്തേക്കു ഞാൻ എന്റെ പുറത്തു ഒരു വലിയപ്പനും.പെട്ടന്ന് തന്നെ എന്റെ വയറിന്റെ ഭാഗത്ത് ഒരു നനവ്.എനിക്ക് കാരിയം മനസിലായില്ല പെട്ടന്ന് തന്നെ എല്ലാ ആളുകളുടെയും ശ്രെധ എന്റെ നേരെ ആയി "ഇവന് രാവിലെ ഇതൊക്കെ കഴിഞ്ഞിട്ട് വേണ്ടയോ വീട്ടിന്നു വരാൻ ചുമ്മാ മനുഷ്യനെ മിനകെടുത്താൻ :"ഒരു ചേച്ചിയുടെ വക കമന്റ് എനിക്ക് ഒന്നുമേ മനസിലായില്ല സൂചി കുത്താൻ സ്ഥലമില്ലാത്ത ബസിൽ അപ്പോൾ എനിക്ക് ചുറ്റും വലിയ ഒരു ഗ്യാപ് ഉണ്ടായി എനിക്ക് എന്തോ ഒരു മോശമായ മണം അനുഭവിച്ചു.അടുത്ത സ്റ്റോപ്പിൽ ബസ് നിന്നതും കണ്ടക്റെർ എന്നോട് ഇറങ്ങാൻ പറഞ്ഞു കൂടെ ഈ വാക്കുകളും "തൊട്ടപ്പുറത്ത് ഒരു കുളമുണ്ട് അവിടെ പോയി എന്താന്ന് വെച്ചാൽ ചെയ്തിട്ടു വാ "ഇറങ്ങാൻ കൂട്ടാത്ത എന്നെ ഒടുവിൽ മറ്റു ആളുകളും കൂടി ചേർന്ന് തള്ളി പുറത്താക്കി .പുറത്തു ഇറങ്ങി ചുറ്റും നോക്കി ഭാഗ്യം എനിക്കിറങ്ങാൻ ഉള്ള സ്റൊപിനു അടുത്ത് തന്നെയാണ് അവർ എന്നെ വലിചിരക്കിയതു ഞാൻ വീട്ടിലേക്കു നടക്കാൻ തുടങ്ങി അപ്പോൾ തുടയിൽ എന്തോ ഒട്ടിപിടിക്കുന്നു പാന്റ്സും ആകപ്പാടെ നനഞ്ഞ അവസ്ഥ ഞാൻ പന്റ്സിലേക്ക് നോക്കി പാൻസിന്റെ പുറകു വശവും മുൻവശവും ആകപ്പാടെ ഒരു മഞ്ഞ നിറം.പെട്ടന്ന് തലയില ഒരു നക്ഷത്രം മിന്നി ഞാൻ ബെനിയനുള്ളിൽ ഇട്ട മസാല ദോശ നോക്കി. ഹോ ദൈവമേ ബസിനുള്ളിലെ തിക്കിലും തിരക്കിലും ദോശ ചമ്മന്ദി പരുവമായി വിയര്പ്പുമായി ചേർന്ന് താഴേക്ക് ഒളിച്ചു ഇരിക്കുന്നു.എനിക്ക് അപ്പോൾ കരിയങ്ങൾ മനസിലായി എന്നെ ബസിൽ നിന്നും ഇറക്കി വിടാനും ആളുകളുടെ സൂക്ഷിച്ചുള്ള നോട്ടത്തിനും കാരണം എന്തായിരുന്നു എന്ന് അതിനുശേഷം ഞാൻ ഇന്നുവരെ മസാല ദോശ വാങ്ങിച്ചിട്ടില്ല —

No comments:
Post a Comment