Saturday, June 22, 2013

എൻറെ നഷ്ട പ്രണയത്തിന്റെ ഓർമ്മയ്ക്കായി ................!

മറക്കുവാൻ ഞാനേറെ സ്രെമിച്ചു. എന്നാൽ 
ഫലമായി എനിക്കു വന്നു ചേർന്നതോ വിഫ്രാന്തി 
പണ്ടു ഞാൻ ചെയ്ത പാപങ്ങളെല്ലാം മുള്ളിൻ 
മുരുക്കായി പടർന്നു പന്തലിച്ചിന്നത് എൻ ഹൃദയത്തിൽ.
നോവിൻറെ വിത്തുകൾ പാകി പടർത്തുന്നു 
മറവിതൻ ഭണ്ടാരം ഒഴിഞ്ഞു കിടക്കുന്നു 
ഓർമ്മയുടെ നെരിപ്പോട് കത്തി  ജ്യൊലിക്കുന്നു 
നിദ്രാ ദേവി പിണങ്ങി പിരിഞ്ഞു പോയി 
പാതി രാത്രിയിൽ ഓർമ്മതൻ പൊള്ളുന്ന 
നേരിപോട് ഞാൻ ഇളക്കിനോക്കി എവിടെയാണ് 
എവിടെയാണ് എൻ പിഴ എവിടെയാണ് എൻ 
തെറ്റുകൾ കണ്ടു കിട്ടിയില്ലെനിക്കൊന്നുമേ 
അവിടുന്ന്. പിന്നെയോ കാലമാകുന്ന കൌശലക്കാരൻ 
മനസിലാക്കിചെന്നെ എന്താണ് എന്താണുന്റെ വലിയ 
പിഴയെന്നു.........................

സ്നേഹിച്ചിരുന്നു ഞാൻ അവളെ എന്റെ ജീവനേക്കാൾഏറെ

No comments:

Post a Comment