Friday, July 19, 2013

അങ്ങിനെ വീണ്ടും ഒരു സ്കൂൾ പഠന കാല ഓർമയിലേക്ക്‌ നിങ്ങളെ ഞാൻ കൊണ്ടുപോകുന്നു




  ഞാൻ +2  പഠിക്കുന്ന കാലം പഠനതെക്കാൾ മറ്റ് വിഷയങ്ങളിൽ നല്ല തല്പരിയതോട് നടന്നിരുന്ന രണ്ടു വർഷം. ചൂടുള്ള ഒരു മീന മാസത്തിലെ പകൽ സമയം പതിനൊന്നു മണി ക്ളാസിൽ ഞാൻ ഉൾപെടുന്ന ആണ്‍കുട്ടികൾ ഏറ്റവും വെറുക്കുന്ന ക്ളാസ് നമ്മുടെ സൊന്തം English ക്ളാസ്.

കൈയിൽ ഒരു പുസ്തകവും ആയി ദാ ക്ലാസിലേക്ക് മന്ദം മന്ദം കടന്നുവരുന്നു "ടൈഗർ" എന്നഓമന പേരിട്ടു ഞങ്ങൾ വിളിക്കുന്ന ജയൻസാർ ക്ളാസിൽ എത്തിയതും  "താൽപരിയം ഇല്ലാത്തവർക്ക് വെളിയിൽ പോകാം" എന്ന് പറഞ്ഞുകൊണ്ട് സർ ക്ളാസ്ആരംഭിച്ചു... സാർഎന്തുവാ പഠിപ്പിക്കുന്നത്‌ എന്ന് അധെഹത്തിനൊ കേട്ട്കൊണ്ട് ഇരിക്കുന്ന ഞങ്ങൾക്കോ മനസിലാകില്ലയിരുന്നു എങ്കിലും പൊട്ടൻവെടികെട്ട്  കാണും പോലെ ഞങ്ങൾ സാറിന്റെ മുഖത്തേക്ക് നോക്കി ഇരുന്നു ഈ സമയം  എന്റെ അടുത്തിരുന്ന മാന്യൻ ബോർഅടി സഹിക്കാൻ വയ്യാതെ അവന്റെ മിമിക്രിയിൽ ഉള്ള പ്രാവീണ്യം വെളിയിലെടുത്തു പൂച്ച കരയും പോലെ രണ്ടു മ്യാവു..... അതിനു അകമ്പടി എന്നപോലെ ഇടയിൽനിന്നും ആരോ ഒരു കുറുക്കന്റെ ഒരിയിടീലും... ഇത് കേട്ട് സാർപെട്ടന്നു പഠിപിരു നിർത്തി ഞങ്ങളെ എല്ലാരേം ഒന്ന് നോക്കി "ഇവിടെ ആരെയാടാ കുറുക്കനും പൂച്ചയും ഉണ്ടാക്കിയത് അച്ഛനെ പറ്റിയുള്ള ഓർമ്മകൾ അങ്ങ് വീട്ടില് ഇവിടെ വേണ്ട " ഈ മനോഹര വാക്കുകൾ പറഞ്ഞു  വീണ്ടും അദ്ദേഹം തന്റെ കർമ്മത്തിലേക്കുകടന്നു  ക്ളാസ് കുറച്ചു നേരത്തേക്ക് നിശ്ചലം ആയി എല്ലാരും സാറിന്റെ താരാട്ടിൽമയങ്ങി ഉറക്കം തുടങ്ങി.

അടുത്ത ഉറകത്തിനു സമയം ആയി എന്നറിയിച്ചു കൊണ്ടുള്ള ബെല്ലിന്റെ സൌണ്ട് എന്നെ താൽക്കാലികമായിഉറക്കത്തിൽ നിന്നും ഉണർത്തി അടുത്ത പിരീഡ് ആയി ഞാൻ ടൈം ടേബിൾ നോക്കി ഞെട്ടിപോയി അടുത്തത് മലയാളം വന്നത് ഭീകരം വരാനിരിക്കുന്നത്‌അതി ബീകരം എന്ന് പറയും പോലെ ആണ് ഇംഗ്ലീഷ് ക്ളാസ്കഴിഞ്ഞുള്ള മലയാളംക്ളാസ്. ജയൻസാറിന്റെ താരാട്ടിലുംഅതി മനോഹരമാണ് മലയാളം പഠിപ്പിക്കുന്ന വിജേഷ് സാറിന്റെ താരാട്ട് . സാർ വന്ന്  ക്ളാസ് തുടങ്ങി  സാറിന്റെ ക്ളാസിൽ ഉറങ്ങാൻ പറ്റില്ല കാരണം ഉറങ്ങിയാൽ നല്ല പിച്ച് കിട്ടും ബോർഅടി  എനിക്ക് കലശല് ആയി. ഞാൻ എന്റെ അടുത്തിരിക്കുന്ന അനൂപിനെ നോക്കി എത്ര മനോഹരമായി അവൻ കണ്ണും തുറന്നു വെച്ച് ഉറങ്ങുന്നു അവനോടു എനിക്ക് അസുയ തോന്നി.. ഞാൻ ചെറുകെഅവനെ വിളിച്ചുണർത്തിഎന്നിട്ട് തറയിൽ കിടന്നിരുന്ന പ്ലാസ്റ്റിക്‌ കവർ  ചെറിയ കഷ്ണങ്ങൾ ആക്കി അവന്റെ കൈയിൽകൊടുത്തിട്ട്  വെത്യസ്തമായ എന്തെങ്കിലും ഉണ്ടാക്കാൻ  പറഞ്ഞു....

ആരോ പണ്ട് ചെയ്ത പുണ്യം എനിക്ക് പെട്ടന്ന് തന്നെ ഓഫീസിൽ പോകേണ്ടതായി വന്നു ഞാൻ സാറിനോട് അനുവാദവും വാങ്ങി ഓഫീസിലേക്ക് നടന്നു. സമയം കടന്നു പോയികൊണ്ടേ ഇരുന്നു ജസ്റ്റ്‌ ഒരു ബുക്കിന്റെ ആവശ്യത്തിനായി  ബോടനി പഠിപ്പിക്കുന്ന സാബുസാറിന്റെ  വിളി ആണ് എന്നെ മലയാളം ക്ളാസിൽനിന്നും തൽക്കാലംരെക്ഷപെടുത്തിയത്.. ആവശ്യം കഴിഞ്ഞു സർ പോയിക്കോളു എന്ന് പറഞ്ഞിട്ടും മൂടില്ലാ തളിയെ പറ്റിഒരു സംശയവും ചോദിച്ചു കൊണ്ട് ഞാൻ അദ്ധേഹത്തിന്റെ അടുക്കൽതന്നെ നിന്നു ആ സമയം ഓഫീസിലേക്ക് വിജേഷ് സാർ പെട്ടന്ന് ദേഷ്യത്തോടെ കടന്നു വന്നു... കൂട്ടത്തിൽവാല് പോലെ എന്റെ ക്ലാസിലെ എല്ലാ ആണ്‍ കുട്ടികളും 
അവരുടെ നേതാവ് എന്ന പോലെ അനൂപ്‌ നിൽപ്പുണ്ട്ഏറ്റവും മുന്നിൽഎനിക്ക് ഒന്നുമേ മനസിലായില്ല  ഞാൻ ക്ളാസിൽനിന്നും പോന്നതിനു ശേഷം എന്തോ കാരിയമായി നടന്നു അത്  ഉറപ്പായി എനിക്ക്  വിജേഷ് സാർഎല്ലാരേം വരാന്തയിൽ നിര നിരയായി നിർത്തി  എല്ലാർക്കുംകൊടുത്തു ചന്ദിക്കുനല്ല ഒന്നാതരം ചൂരൽ കഷായം.. കൂട്ടത്തിൽഈ വാക്കുകളും ""നീയൊക്കെ ഇത് കണ്ടിട്ട് അല്ലാഉള്ളോ ഞാൻ ഇതൊക്കെ ഉപയോഗിച്ച് വരെ നോക്കിയവനാ "" എന്ന് എനിക്ക്  ഒന്നുമേ  മനസിലായില്ല  ഞാൻ തിരിച്ച്ക്ളാസിൽ എത്തി അനൂപിനോട്  എന്താ അളിയാ സംഭവം എന്ന് തിരക്കി"" ്#$%*%%%₹്##&#$&%₹&!* &₹&₹%#$%^ ഋഎെഎ"
ഇതായിരുന്നു എനിക്ക് കിട്ടിയ മറുപടി  ഉടൻ തന്നെ ക്ളാസ്ടീച്ചർ ഹരി സാർ വന്നു ഒരു  നോട്ടീസ് വായിച്ചു  ഞാൻ ഒഴികെ എല്ലാ ആണ്‍ കുട്ടികളും നാളെ അച്ഛനേം വിളിചു കൊണ്ട് വരണം എന്ന് .........................................................................................................................................................................................................................................................................................................................................................................................................................................പിറ്റെന്നു ആണ് എനിക്ക് സംഭവം എന്തായിരുന്നു എന്ന് മനസിലായത്  ഞാൻ ഓഫീസിൽ പോകും മുൻപ് അനൂപിന് കൊടുത്ത പ്ലാസ്റിക്  കഷണങ്ങൾ അവൻ അവന്റെ നീളമേറിയ വിരൽകുത്തികേറ്റി ബലൂണ്‍ പോലെ ആക്കി  അത് ക്ലാസിലുള്ള മറ്റ്എല്ലാ ബോയ്സിനും ഓരോന്ന് വീദം കൊടുത്തു  അവർ അത് ഊതി വീർപ്പിക്കാനും തുടങ്ങി ഇത് കണ്ട മലയാളം സാർ വേറെ എന്തോ ആണെന്ന് തെറ്റി ധരിച്ചു അതാണ് പ്രശ്നം സാറ് അനൂപിനോട് അടികൊടുക്കുന്ന ടൈമിൽ പറഞ്ഞ പോലെ "നീയൊക്കെ ഇത് കണ്ടിട്ട് അല്ലാഉള്ളോ ഞാൻ ഇതൊക്കെ ഉപയോഗിച്ച് വരെ നോക്കിയവനാ "" # feelings""ഒന്നിനൊന്നോടു സാതിര്ശ്യം ചൊന്നാൽ  ഉ....    ഉപമ ആയിടും"
-- 

No comments:

Post a Comment