വയസാം
കാലത്ത് സാഹചര്യങ്ങളാല്‍ പ്രവാസി ആയിത്തീര്‍ന്ന ഒരു തനി നാട്ടിന്‍
പുറത്തു കാരന്‍ ആയിരുന്നു എന്‍റെ സഹമുറിയന്‍.. പ്രവാസ ജീവിതം ആരംഭിച്ചത്
ദുഫായില്‍ ആയത് കൊണ്ട് പുള്ളിക്ക് ഇവിടുത്തെ വലിയ കെട്ടിടങ്ങളും വണ്ടികളും
എന്നും കൌതുകം ആണ്.. പത്താം ക്ലാസില്‍ കോപ്പി അടിച്ചു ജയിച്ചതിനു ശേഷം
അദ്ധേഹത്തിനു ഹിന്ദിയോടുള്ള ബന്ദം വെറും ""ഹിന്ദി നഹി മാലും,,
ജ്യാതാ"""എന്നീ രണ്ടു വാക്കുകളില്‍ ആയിരുന്നു.. എങ്കിലും എന്നെ
പറ്റിക്കാന്‍ ആര്‍ക്കും കഴിയില്ല,,ഞാന്‍ വലിയ ഒരു സംഭവം ആണ്,, എന്നീ
ചിന്തകള്‍ എല്ലാ മലയാളികള്‍ക്ക് ഉള്ളതുപോലെ അദ്ദേഹത്തിനും
ഉണ്ടായിരുന്നു....
ഒരു ദിവസം വൈകിട്ട് എനിക്ക് കുറച്ചു സാധനം വാങ്ങുവാന്‍ ഉണ്ട് ഞാന്‍ പോയി വാങ്ങി വരാം എന്നും പറഞ്ഞു പുള്ളിക്കാരന്‍ റൂമില്‍ നിന്നും പോയി... ഒരു തമാശയ്ക്ക് എന്നപോലെ ഞാന്‍ പുള്ളിക്കാരനോട് പറഞ്ഞു ""ചേട്ടാ ഇപ്പോള്‍ പോകുന്ന ഷോപ്പില്‍ പാകിസ്ഥാനികള്‍ ആണ് കുടുതല്‍ അവന്മമാര്‍ കളിപ്പിക്കാന്‍ മിടുക്കന്‍ ആണ്..പ്രത്യേകിച്ച് ചേട്ടന് ഹിന്ദി അറിയുക കൂടി ഇല്ലന്ന് അവന്മ്മാര്‍ക്ക് മനസിലായാല്‍. പിന്നെ പറയേണ്ടാ അതുകൊണ്ട് സൂക്ഷിക്കണേ,,, എന്ന്.... നീ പോടാ കൊച്ചനെ കൊക്ക് എത്ര കുളം കണ്ടതാ.. എന്നും പറഞ്ഞു എന്നെ നോക്കി ഒരു പുച്ച ചിരിരിയും പാസാക്കി പുള്ളി പുറത്തേക്കു പോയി
ഞാന്‍ ഉറങ്ങാനും തുടങ്ങി......
കാളിംഗ് ബെല്‍ ശബ്ദിക്കുന്നതും കേട്ടുകൊണ്ടാണ് ഞാന്‍ ഉറക്കം എഴുന്നേറ്റത്.. ചെന്ന് വാതില്‍ തുറന്നതും ഞാന്‍ കണ്ടു നമ്മുടെ കഥാ നായകന്‍ ചിരിച്ചോണ്ട് വെളിയില്‍ നില്‍ക്കുന്നു കൈയില്‍ കുറച്ചു സാധനങ്ങളും... പുള്ളി അകത്തു കയറിയതും ഞാന്‍ വാതില്‍ ചാരി പുറകേ പോയി.. കൊണ്ടുവന്ന സാധനങ്ങള്‍ എല്ലാം ഞാന്‍ കാണുന്ന രീതിയില്‍ വെച്ചിട്ട് പുള്ളി എന്നോട് പറഞ്ഞു .. നീ അല്ലെ പറഞ്ഞത് പാകിസ്ഥാനികള്‍ ആണ് പറ്റിക്കും,,കളിപ്പിക്കും എന്നൊക്കെ.. മോനെ ഞാന്‍ പഴയ 65 മോഡല്‍ ബന്‍സാ നമ്മടെ അടുത്ത് ആരുടേം കളി നടക്കില്ല... ഇതുകേട്ട് ഞാന്‍ ചോദിച്ചു അല്ല ഇപ്പോള്‍ ഇത് പറയാന്‍ കാരണം.. പുള്ളി ഉടന്‍തന്നെ കൊണ്ടുവന്ന കവറുകളില്‍ ഒന്നില്‍ നിന്നും ഒരു പുതിയ ടി ഷര്‍ട്ട് വെളിയില്‍ എടുത്തു എന്നിട്ട് എന്നോട് പറഞ്ഞു ""നീ കണ്ടോ എങ്ങിനുണ്ട് ഇത് "" ഞാന്‍ നോക്കിയപ്പോള്‍ ഒരു കുതറ ടി ഷര്‍ട്ട് എങ്കിലും പുള്ളിക്ക് സങ്കടം അകെണ്ടാ എന്ന് കരുതി ഞാന്‍ പറഞ്ഞു കൊള്ളാം.. എത്ര "ദര്‍ഹം" കൊടുത്തു ... പുള്ളി ചിരിച്ചു കൊണ്ട് പറഞ്ഞു... അന്‍പതു ദിര്‍ഹം.. ഞാന്‍ ഞെട്ടി ഈ കൂതറ ഷര്‍ട്ടിന് അന്‍പതു ദിര്‍ഹാമോ... അതേടാ ഞാന്‍ ഒരുപാടു വില പെശിയിട്ടാ അന്‍പതില്‍ ആക്കിയത് അവന്മമാര്‍ നൂറ്റി അന്‍പതു ആണ് ആദ്യം ചോദിച്ചത്....
എനിക്ക് ഒന്നുമേ മനസിലായില്ല ഞാന്‍ പുള്ളിയോട്ട് ചോദിച്ചു ഹിന്ദി അറിയാത്ത ചേട്ടന്‍ എങ്ങിനെ വില പേശി ?? പോടെര്‍ക്കാ ആര്‍ക്കാ ഹിന്ദി അറിയാത്തത് എനിക്കോ നിനക്കറിയാമോ ഈ ഷര്‍ട്ടും എടുത്തു ഞാന്‍ അവന്മ്മാരോട് ""കിത്തനാ"" എന്ന് ചോദിച്ചു അവന്മ്മാര് ""പന്ത്രഹ് ദിറഹം"" എന്ന് പറഞ്ഞു ഞാന്‍ പറഞ്ഞു """ജ്യാതാ ജ്യതാ"" പന്ത്രഹു ജ്യതാ.. ""പച്ചാസ് പച്ചാസ്"" ഓക്കേ ഓക്കേ .. ഇത് കേട്ടതും അവന്മ്മാര്‍ ഒന്നും മിണ്ടാതെ ഷര്‍ട്ട് പൊതിഞ്ഞു തന്നു എപ്പടി എന്‍റെ ബുദ്ധി...... എനിക്ക് പുള്ളിയോട് സഹതാപം തോന്നി പോയി വെറും പതിനച്ചു ദിറഹം പറഞ്ഞ സാധനം അമ്പതു ദിര്‍ഹത്തിന് മേടിച്ച മഹാന്‍
"""ഇതാണെടാ മലയാളി,,ഇതാവണമെടാ മലയാളി """" — feeling മേരെക്കോ ഹിന്ദി നഹി മാലും.

No comments:
Post a Comment